റാഫിയും സാഞ്ചസ് വാട്ടും സ്‌ട്രൈക്കര്‍മാര്‍; സികെ വിനീത് കളിക്കില്ല

ഫത്തോദ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗോവയ്കകെതിരായ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ടീമിനെ പ്രഖ്യാപിച്ചു. മുഹമ്മദ് റാഫിയും സാഞ്ചസ് വാട്ടുമാണ് ബ്ലാസ്റ്റേഴ്‌സിന്റെ സ്‌ട്രൈക്കര്‍മാര്‍. സികെ വിനീത് അന്തിമ ഇലവനില്‍ ഇടം നേടിയിട്ടില്ല. ഗോവയുടെ തട്ടകത്തില്‍ നടക്കുന്ന മത്സരത്തില്‍ ആതിഥേയര്‍ക്കാണ് മുന്‍തൂക്കം.

കഴിഞ്ഞ രണ്ട് കളികളിലെ തോല്‍വിയുടെ നാണം മറയ്ക്കുകയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ലക്ഷ്യം. നോര്‍ത്ത് ഈസ്റ്റിനെ അവരുടെ തട്ടകത്തില്‍ തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഗോവ എഫ്‌സി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News