ഒഞ്ചിയം സമരസേനാനി പുറവില്‍ കണ്ണന്‍ അന്തരിച്ചു

വടകര: ഒഞ്ചിയം സമര നേതാവ് പുറവില്‍ കണ്ണന്‍ അന്തരിച്ചു. 83 വയസായിരുന്നു. വാര്‍ധക്യ സഹജമായ അവശതകളെത്തുടര്‍ന്നായിരുന്നു അന്ത്യം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒഞ്ചിയം സമരത്തെത്തുടര്‍ന്നു ദീര്‍ഘകാലം ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ട്. പുറവില്‍ കണ്ണന്റെ നിര്യാണത്തില്‍ സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ അനുശോചിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News