കാത്തിരിപ്പുകൾക്ക് വിരാമം; റാണി പത്മിനിമാരുടെ യാത്രയ്ക്ക് ഇന്ന് തുടക്കം

മഞ്ജു വാര്യരും റിമ കല്ലിങ്കലും പ്രധാന വേഷങ്ങളിലെത്തുന്ന ആഷിഖ് അബു ചിത്രമായ റാണി പത്മിനി ഇന്ന് തീയേറ്ററുകളിലെത്തും. രണ്ടു സ്ത്രീകളുടെ കൊച്ചി മുതൽ ഹിമാചൽപ്രദേശ് വരെയുള്ള യാത്രയാണ് റാണി പത്മിനിയുടെ പ്രമേയം. കാശ്മീർ, ഹിമാചൽ, ദില്ലി എന്നിവിടങ്ങളിലായിരുന്നു പ്രധാന ചിത്രീകരണം.

പിഎം ഹാരിസും മുഹമ്മദ് അൽത്താഫുമാണ് നിർമ്മാതാക്കൾ. ഛായാഗ്രഹണം മധുനീലകണ്ഠൻ. ശ്യാം പുഷ്‌ക്കരനും രവിശങ്കരും ചേർന്നാണ് തിരക്കഥയൊരുക്കിയത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ബിജിപാലാണ് ഈണം നൽകുന്നത്.

#RaniPadmini

Posted by Aashiq Abu on Thursday, October 22, 2015

ഇന്ന് മുതൽ 🙂 #RaniPadmini

Posted by Aashiq Abu on Thursday, October 22, 2015

From Tomorrow

Posted by Aashiq Abu on Wednesday, October 21, 2015

Just one more day to go for #RaniPadmini!

Posted by Manju Warrier on Thursday, October 22, 2015

Presenting the official trailer of Rani Padmini. Let me know your thoughts.

Posted by Manju Warrier on Wednesday, October 7, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News