തിരുവനന്തപുരം ജനറല്‍ ആശുപത്രി വാട്ടര്‍ ടാങ്കില്‍ യുവതിയുടെ മൃതദേഹം

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയുടെ വാട്ടര്‍ ടാങ്കില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. മുട്ടത്തറ സ്വദേശി സിന്ധു(38)വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ പത്തുമണിയോടെയാണ് സിന്ധുവിന്റെ മൃതദേഹം കണ്ടെത്തിയത്.

പനി ബാധിച്ചതിനെ തുടര്‍ന്ന് നാലു ദിവസമായി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു യുവതി. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News