വെള്ളാപ്പള്ളിക്കെതിരെ തെളിവുണ്ടെന്ന് വിഎസ്; മോഷണത്തിന് കല്‍ത്തുറങ്കാണ് ശിക്ഷയെന്നും വിഎസ്

കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ തട്ടിപ്പിന് തെളിവുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. മോഷണത്തിന് തൂക്കുമരമല്ല, കല്‍ത്തുറുങ്കാണ് ശിക്ഷ. വെള്ളാപ്പള്ളി അഴിയെണ്ണി കല്‍ത്തുറുങ്കില്‍ കിടക്കേണ്ടി വരും. വെള്ളാപ്പള്ളിയെ കൂടെക്കൂട്ടിയാല്‍ ബാധ്യതയാവുമെന്ന് ബിജെപിയ്ക്ക് അറിയാമെന്നും വിഎസ് പറഞ്ഞു. കൊച്ചിയില്‍ എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ സംസാരിക്കുയായിരുന്നു വിഎസ് അച്യുതാനന്ദന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here