ഹരിയാനയിലെ ദളിത്ഹത്യയില്‍ മൗനം പാലിച്ച് പ്രധാനമന്ത്രിയുടെ മന്‍ കി ബാത്; വൈവിധ്യമാണ് രാജ്യത്തിന്റെ ശോഭയെന്ന് നരേന്ദ്ര മോഡി

ദില്ലി: ഹരിയാനയിലെ ദളിത് ഹത്യയില്‍ മൗനം പാലിച്ച് പ്രധാനമന്ത്രിയുടെ മന്‍ കി ബാത്. 2 പിഞ്ചു കുഞ്ഞുങ്ങള്‍ ഉള്‍പ്പെടുന്ന ദളിത് കുടുംബത്തെ തീവെച്ചു കൊന്ന സംഭവം റേഡിയോ പ്രഭാഷണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പരാമര്‍ശിച്ചില്ല. രാജ്യത്ത് ഐക്യം കാത്തു സൂക്ഷിക്കാന്‍ തയ്യാറാകണം. ശാന്തിയും സമാധാനവും ഉണ്ടായാല്‍ മാത്രമേ പുരോഗതിയുണ്ടാകൂ. വൈവിധ്യമാണ് രാജ്യത്തിന്റെ ശോഭ. വൈവിധ്യങ്ങളെ അംഗീകരിക്കാന്‍ തയ്യാറാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News