ലീഗുമായി ഒരു കൂട്ടുകെട്ടുമില്ല; ആരോപണം കോണ്‍ഗ്രസ് – ബിജെപി ബന്ധം മറയ്ക്കാനെന്നും കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: ലീഗുമായി സിപിഐഎമ്മിന് ഒരിടത്തും കൂട്ടുകെട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലീഗുമായി ഒരു ധാരണയും ഇല്ല. ലീഗുമായുള്ള ബന്ധം ഉന്നയിക്കുന്നത് കോണ്‍ഗ്രസ് – ബിജെപി ബന്ധം മറയ്ക്കാന്‍ വേണ്ടിയാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ആര് പഞ്ചായത്ത പ്രസിഡന്റാകും, ആര് ചെയര്‍മാനാകും എന്നത് മാത്രമാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News