ഐഎസ്എൽ; എഫ്.സി ഗോവയെ മുംബൈ അട്ടിമറിച്ചു; ഗോവയുടെ തോൽവി രണ്ടു ഗോളുകൾക്ക്

ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ്‌സി ഗോവക്കെതിരെ മുംബൈ എഫ്‌സിക്ക് വിജയം. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ഗോവയുടെ തോൽവി. 33-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ സുനിൽ ചേത്രിയും രണ്ടാം പകുതി ആരംഭിച്ച് മൂന്ന് മിനിറ്റ് കഴിഞ്ഞപ്പോൾ പിക്വെനെയാണ് രണ്ടാം ഗോളും നേടിയത്.

ഇതോടെ കേരള ബ്ലാസ്റ്റേഴ്‌സ് പട്ടികയിൽ അവസാന സ്ഥാനത്തായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News