ദേശീയഗാനത്തിന്എഴുന്നേൽക്കാനായില്ല; ആർത്തവമാണെന്ന് തുറന്ന് പറഞ്ഞ അമീഷാ പട്ടേലിന് സംഭവിച്ചത് – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
Thursday, May 19, 2022
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • National
    • Regional
    • World
    വെണ്ണലയിൽ ആവേശകടലായി ജോൺ ബ്രിട്ടസ് എം പിയുടെ നേതൃത്വത്തിൽ നടന്ന കുടുംബയോഗങ്ങൾ

    വെണ്ണലയിൽ ആവേശകടലായി ജോൺ ബ്രിട്ടസ് എം പിയുടെ നേതൃത്വത്തിൽ നടന്ന കുടുംബയോഗങ്ങൾ

    തിരുവനന്തപുരം പാ‍ളയത്ത് എ.എസ്. ഐ തൂങ്ങി മരിച്ച നിലയിൽ

    തിരുവനന്തപുരം പാ‍ളയത്ത് എ.എസ്. ഐ തൂങ്ങി മരിച്ച നിലയിൽ

    മഴയ്ക്ക് നേരിയ ശമനം; സംസ്ഥാനത്ത് ഓറഞ്ച് അലേർട്ട് പിൻവലിച്ചു

    മഴയ്ക്ക് നേരിയ ശമനം; സംസ്ഥാനത്ത് ഓറഞ്ച് അലേർട്ട് പിൻവലിച്ചു

    Pooram; തൃശൂര്‍പൂരം; മഴ വില്ലനായില്ലെങ്കിൽ വെടിക്കെട്ട് നാളെ നടക്കും

    Pooram; തൃശൂര്‍പൂരം; മഴ വില്ലനായില്ലെങ്കിൽ വെടിക്കെട്ട് നാളെ നടക്കും

    സുധാകരനെതിരെ കേസെടുത്തത് ഉചിതമായ നടപടി; ഐ.എന്‍.എല്‍

    സുധാകരനെതിരെ കേസെടുത്തത് ഉചിതമായ നടപടി; ഐ.എന്‍.എല്‍

    ഭീതിപരത്തി അമേരിക്കയിലും ആദ്യ കുരങ്ങുപനി റിപ്പോർട്ട് ചെയ്തു; വ്യാപനത്തില്‍ ആശങ്ക

    ഭീതിപരത്തി അമേരിക്കയിലും ആദ്യ കുരങ്ങുപനി റിപ്പോർട്ട് ചെയ്തു; വ്യാപനത്തില്‍ ആശങ്ക

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

ദേശീയഗാനത്തിന്എഴുന്നേൽക്കാനായില്ല; ആർത്തവമാണെന്ന് തുറന്ന് പറഞ്ഞ അമീഷാ പട്ടേലിന് സംഭവിച്ചത്

by വെബ് ഡെസ്ക്
7 years ago
Share on FacebookShare on TwitterShare on Whatsapp

Read Also

National Anthem;ഉത്തര്‍പ്രദേശിലെ മദ്രസകളില്‍ ദേശീയ ഗാനം നിര്‍ബന്ധം; സര്‍ക്കാര്‍ ഉത്തരവിറക്കി

തീയറ്ററിലെ ദേശീയഗാനത്തിന്റെ പേരില്‍ കുടുംബത്തിന് നേരെ ആള്‍ക്കൂട്ടാക്രമണം; പിന്നില്‍ നടി ഐശ്വര്യ #WatchVideo

ലിംഗ സമത്വം ഉറപ്പാക്കാൻ കാനഡ ദേശീയ ഗാനത്തില്‍ തിരുത്തൽ വരുത്തി

ദേശീയ ഗാനത്തെ അപമാനിച്ചുവെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി ബോളിവുഡ് താരം അമീഷാ പട്ടേൽ. തനിക്ക് ആർത്തവമായത് കൊണ്ടാണ് സീറ്റിൽ നിന്ന് എഴുന്നേറ്റ് നിൽക്കാത്തതെന്നും ഇതൊരു ദേശീയ പ്രശ്‌നമാക്കി മാറ്റേണ്ട ആവശ്യമൊന്നുമില്ലെന്നും അമീഷ പറഞ്ഞു.

കഴിഞ്ഞ ദിവസം മുംബൈയിലായിരുന്നു വിവാദസംഭവങ്ങൾ. സിനിമയ്ക്ക് മുൻപ് ഒരു തീയേറ്ററിൽ ദേശീയഗാനം മുഴങ്ങിയപ്പോൾ അമീഷ പട്ടേൽ എഴുന്നേറ്റ് നിന്നിരുന്നില്ല. സംഭവത്തിൽ മോഡലും നടനുമായ കൗശൽ ടാൻഡം ട്വിറ്ററിലൂടെ രൂക്ഷ വിമർശനം നടത്തിയതോടെയാണ് സംഭവം ചർച്ചയായത്. തുടർന്നാണ് വിമർശനങ്ങൾക്ക് മറുപടിയുമായി അമീഷ രംഗത്തെത്തിയത്.

‘ദേശീയഗാന സമയത്ത് എഴുന്നേറ്റുനിന്ന് ബഹുമാനം കാണിച്ചില്ലെന്ന് മണ്ടൻ കുഷാൽ ടാൻഡം പ്രതികരിച്ചു. എന്നാൽ എന്തുകൊണ്ടാണ് എഴുന്നേൽക്കാതിരുന്നതെന്ന് കുഷാൽ ചോദിച്ചോ? സ്ത്രീകളെല്ലാവരും കുഷാലിന്റെ കവിളത്തടിക്കണം. എനിക്ക് മാസാവസാനം ഉണ്ടാകുന്ന സ്ത്രീ സഹജമായ പ്രശ്‌നമായിരുന്നു. സിനിമ തുടങ്ങുന്നതിനായി ഞാൻ കാത്തിരിക്കുകയായിരുന്നു. സ്ത്രീ സഹജമായ പ്രശ്‌നത്തെ ബാത്ത്‌റൂമിൽ കൈകാര്യം ചെയ്യാമെന്ന് കരുതിയാണ് അത്. എന്നാൽ കുഷാൽ ഇതൊരു ദേശീയ പ്രശ്‌നമാക്കി മാറ്റുമെന്ന് വിചാരിച്ചിരുന്നില്ല. ‘- അമീഷ പറയുന്നു.

എന്നാൽ ആർത്തവമാണെന്ന് പറഞ്ഞ അമീഷ തീയേറ്ററിലൂടെ ഓടിനടക്കുന്നതും ആഹ്ലാദിക്കുന്നതും താൻ കണ്ടിരുന്നെന്നും കുഷാൽ വീണ്ടും ട്വീറ്റ് ചെയ്തു. സംഭവത്തിൽ ഇനിയും വിശദീകരണം ആവശ്യമില്ലെന്നും കുഷാലിനെ പോലെ ഒരാൾ പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നതെന്നും അമീഷ അതിന് മറുപടി നൽകുകയും ചെയ്തു.

Idiot kushal Tandon had the nerve to tweet that I didn’t get up during national anthem. Did the jackass ask why?

— ameesha patel (@ameesha_patel) October 26, 2015

Women we all need to slap kushal. I had the monthly girly problem. Getting up wud have caused a blood flow on the theatre ground

— ameesha patel (@ameesha_patel) October 26, 2015

I waited for the film to start so I cud address my GirLY problem in the bathroom. Didn’t know that kushal wud make it a national issue

— ameesha patel (@ameesha_patel) October 26, 2015

Assholes like kushal who invade the privacy of a woman n their problems need 2 b slapped.idiot culdnt even win big boss

— ameesha patel (@ameesha_patel) October 26, 2015

Men like him who have forced a woman 2 speak about her intimate girly problems are jerks .. He is a shame to society

— ameesha patel (@ameesha_patel) October 26, 2015

Obviously kushal had no mothers n sisters or any steady girlfriend so he doesn’t know when to open his durty mouth n respect girly intimacy

— ameesha patel (@ameesha_patel) October 26, 2015

It is disgusting to all women that I had to openly justify a regular problem that women face evry month.. Kushal is an asshole

— ameesha patel (@ameesha_patel) October 26, 2015

Tags: Ameesha PatelKushal Tandonnational anthem
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

Bollywood

KGF 2: ബോക്‌സ് ഓഫീസില്‍ കുതിച്ച് കെജിഎഫ് 2; വരുമാനം 1200 കോടി കടന്നു

May 18, 2022
Sedition: എന്താണ് രാജ്യദ്രോഹം?  അറിയേണ്ടതെല്ലാം…
DontMiss

Sedition: എന്താണ് രാജ്യദ്രോഹം? അറിയേണ്ടതെല്ലാം…

May 11, 2022
Movie; ധീരതയും ധര്‍മത്തിനായുള്ള പോരാട്ടവും; അക്ഷയ്കുമാറിന്റെ ‘പൃഥ്വിരാജ്’ ട്രെയ്‌ലര്‍ പുറത്ത്
Bollywood

Movie; ധീരതയും ധര്‍മത്തിനായുള്ള പോരാട്ടവും; അക്ഷയ്കുമാറിന്റെ ‘പൃഥ്വിരാജ്’ ട്രെയ്‌ലര്‍ പുറത്ത്

May 9, 2022
Shahrukh Khan: ഇത് ഷാരൂഖ് ഖാനേല്ല ? രൂപ സാദൃശ്യം കൊണ്ട് ഞെട്ടിച്ച് യുവാവ്
Bollywood

Shahrukh Khan: ഇത് ഷാരൂഖ് ഖാനേല്ല ? രൂപ സാദൃശ്യം കൊണ്ട് ഞെട്ടിച്ച് യുവാവ്

May 8, 2022
109 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം ഫലം കണ്ടില്ല  ; കുഴല്‍ക്കിണറില്‍ നിന്ന് പുറത്തെടുത്ത രണ്ട് വയസ്സുകാരന്‍ മരിച്ചു
DontMiss

Asani Cyclone: ‘അസാനി’ ചുഴലിക്കാറ്റ്; നിലവിൽ കേരളത്തിനു ഭീക്ഷണിയില്ല

May 6, 2022
Dr.Jo Joseph : ഡോ. ജോ ജോസഫ് തൃക്കാക്കരയിൽ എൽ ഡി എഫ് സ്ഥാനാർത്ഥി | Thrikkakkara
Big Story

Dr.Jo Joseph : ഡോ. ജോ ജോസഫ് തൃക്കാക്കരയിൽ എൽ ഡി എഫ് സ്ഥാനാർത്ഥി | Thrikkakkara

May 5, 2022
Load More

Discussion about this post

Latest Updates

വെണ്ണലയിൽ ആവേശകടലായി ജോൺ ബ്രിട്ടസ് എം പിയുടെ നേതൃത്വത്തിൽ നടന്ന കുടുംബയോഗങ്ങൾ

തിരുവനന്തപുരം പാ‍ളയത്ത് എ.എസ്. ഐ തൂങ്ങി മരിച്ച നിലയിൽ

മഴയ്ക്ക് നേരിയ ശമനം; സംസ്ഥാനത്ത് ഓറഞ്ച് അലേർട്ട് പിൻവലിച്ചു

Pooram; തൃശൂര്‍പൂരം; മഴ വില്ലനായില്ലെങ്കിൽ വെടിക്കെട്ട് നാളെ നടക്കും

സുധാകരനെതിരെ കേസെടുത്തത് ഉചിതമായ നടപടി; ഐ.എന്‍.എല്‍

ഭീതിപരത്തി അമേരിക്കയിലും ആദ്യ കുരങ്ങുപനി റിപ്പോർട്ട് ചെയ്തു; വ്യാപനത്തില്‍ ആശങ്ക

Don't Miss

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്
Big Story

K V Thomas : കെ വി തോമസിന് താക്കീത് : പാർട്ടി പദവികളിൽ നിന്ന് നീക്കും

April 26, 2022

Asani Cyclone: ‘അസാനി’ ചുഴലിക്കാറ്റ്; നിലവിൽ കേരളത്തിനു ഭീക്ഷണിയില്ല

Dr.Jo Joseph : ഡോ. ജോ ജോസഫ് തൃക്കാക്കരയിൽ എൽ ഡി എഫ് സ്ഥാനാർത്ഥി | Thrikkakkara

K V Thomas : കെ വി തോമസിന് താക്കീത് : പാർട്ടി പദവികളിൽ നിന്ന് നീക്കും

John Paul : മലയാളികളുടെ പ്രിയ തിരക്കഥാകൃത്തിന് വിട

Haridasan : ഹരിദാസൻ വധക്കേസ് ; നിജിൽ ദാസും രേഷ്മയും തമ്മിൽ ഒരു വർഷത്തെ പരിചയമെന്ന് റിമാന്റ് റിപ്പോർട്ട്

Covid: കൊവിഡ് ഭേദമായിട്ടും മുടി കൊഴിച്ചിലോ? ആശങ്ക വേണ്ട, പരിഹാരമുണ്ട്

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • വെണ്ണലയിൽ ആവേശകടലായി ജോൺ ബ്രിട്ടസ് എം പിയുടെ നേതൃത്വത്തിൽ നടന്ന കുടുംബയോഗങ്ങൾ May 19, 2022
  • തിരുവനന്തപുരം പാ‍ളയത്ത് എ.എസ്. ഐ തൂങ്ങി മരിച്ച നിലയിൽ May 19, 2022

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE

Copyright Malayalam Communications Limited . © 2021 | Developed by PACE