ചന്ദ്രബോസ് വധക്കേസ്; കൂറുമാറ്റം പബ്ലിക് പ്രോസിക്യൂട്ടർ പരിശോധിക്കുമെന്ന് ചെന്നിത്തല; ജേക്കബ് ജോബിന്റെ സസ്‌പെൻഷൻ നീട്ടി

തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസിലെ കൂറുമാറ്റം പബ്ലിക് പ്രോസിക്യൂട്ടർ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസിലെ സാക്ഷികൾക്ക് സർക്കാർ സംരക്ഷണം നൽകുമെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, ജേക്കബ് ജോബിന്റെ സസ്‌പെൻഷൻ നീട്ടി. തൃശൂർ കമ്മീഷണറായിരിക്കെ കേസിലെ പ്രതിയായ നിസാമിനെ സഹായിച്ച കുറ്റത്തിനാണ് ജേക്കബ് ജോബിനെ സസ്‌പെൻഡ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel