ജനം എന്ത് കഴിക്കണമെന്നും ധരിക്കണമെന്നും തീരുമാനിക്കുന്നത് ബിജെപി; രാജ്യം പോകുന്നത് മഹാ ആപത്തിലേക്ക്

തിരുവനന്തപുരം: രാജ്യത്തെ ജനങ്ങൾ എന്ത് കഴിക്കണമെന്നും എന്ത് ധരിക്കണമെന്നും തീരുമാനിക്കുന്നത് ബിജെപിയും സംഘപരിവാർ സംഘടനകളുമാണെന്ന് എകെ ആന്റണി. രാജ്യം മഹാ ആപത്തിലേക്കാണ് പോകുന്നത്. ഉത്തരേന്ത്യയിൽ ജീവിക്കാൻ പേടിയാകുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡി ഒരു വർഷത്തെ ഭരണനേട്ടങ്ങൾ ബോധിപ്പിച്ചത് ആർഎസ്എസ് ആസ്ഥാനത്താണെന്നും ആന്റണി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News