ഫിഫ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; നാമനിർദ്ദേശം പൂർത്തിയായി

ഫിഫ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്കുള്ള നാമനിർദ്ദേശം പൂർത്തിയായി. യുവേഫ പ്രസിഡന്റുമായ മിഷേൽ പ്‌ളാറ്റിനിയും ജോർദ്ദാൻ രാജകുമാരനുമടക്കം ആറുപേരാണ് മത്സരരംഗത്തുള്ളത്. 2015 ഫെബ്രുവരി 26നാണ് തെരഞ്ഞെടുപ്പ് നടക്കുക. ജിയാനി ഇൻഫാന്റിനോയെ മത്സരിപ്പിക്കാൻ യുവേഫ തീരുമാനിച്ചിട്ടുണ്ട്.

ഏഷ്യൻ ഫുട്‌ബോൾ പ്രസിഡന്റ് ഷേഖ് സൽമാൻ ബിൻ ഇബ്രാഹിം, ജോർദ്ദാൻ രാജകുമാരൻ അലി ബിൻ അൽ ഹുസൈൻ, ട്രിനാഡാഡ് ടുബാഗോ മുൻ താരം ഡേവിഡ് നാക്കിദ്, ഫിഫ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ജെറോം, ടോക്യോ സെക്‌സവൈൽ എന്നിവരാണ് മത്സരരംഗത്തുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News