കോഴിക്കോട്: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൡ സംവരണം ഒഴിവാക്കാന്‍ നീക്കം നടന്നാല്‍ അതു തീക്കളിയായിരിക്കുമെന്ന് എംഇഎസ്. സംവരണം ഒഴിവാക്കുന്നതു ഭരണഘടനാ വിരുദ്ധമാണെന്നും എംഇഎസ് പ്രസിഡന്റ് ഡോ. ഫസല്‍ഗഫൂര്‍ പീപ്പിള്‍ ടിവിയോടു പറഞ്ഞു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം ഒഴിവാക്കണമെന്നു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോടു സുപ്രീം കോടതി നിര്‍ദേശിച്ചതിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു ഫസല്‍ ഗഫൂര്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here