പൂനെ എഫ്ടിടിഐയിലെ വിദ്യാര്‍ത്ഥി സമരത്തോട് ഐക്യദാര്‍ഡ്യം: ആനന്ദ് പട് വര്‍ദ്ധന്‍ ഉള്‍പ്പടെയുള്ളവര്‍ പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കും

ദില്ലി: പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പൂര്‍വ വിദ്യാര്‍ത്ഥികളായ പുരസ്‌കാര ജേതാക്കള്‍ ദേശീയ പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കും. ഇന്‍സ്റ്റിറ്റ്യൂട്ടിലെ 10 ചലച്ചിത്രകാരന്മാരാണ് പുരസ്‌കാരങ്ങള്‍ തിരിച്ച് നല്‍കുന്നത്. പൂനെ എഫ്ടിടിഐയിലെ വിദ്യാര്‍ത്ഥി സമരത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചാണ് നടപടി. ആനന്ദ് പട് വര്‍ദ്ധന്‍ ഉള്‍പ്പടെയുള്ളവരാണ് പുരസ്‌കാരങ്ങള്‍ മടക്കി നല്‍കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here