തെരുവ് നായപ്രശ്‌നം: കേന്ദ്രമന്ത്രി മനേക ഗാന്ധിക്ക് ഹൈക്കോടതിയുടെ നോട്ടീസ്; അടിയന്തരമായി മറുപടി നല്‍കാന്‍ നിര്‍ദ്ദേശം

കൊച്ചി: തെരുവ്‌നായ പ്രശ്‌നത്തില്‍ കേന്ദ്രമന്ത്രി മനേകഗാന്ധിക്ക് കേരള ഹൈക്കോടതിയുടെ അടിയന്തര നോട്ടീസ്. തെരുവ് നായ പ്രശ്‌നത്തിലാണ് ഹൈക്കോടതി നോട്ടീസയച്ചത്. ആയവന പഞ്ചായത്തിന്റെ നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. നായ്ക്കളെ അഭയ കേന്ദ്രത്തിലെത്തിക്കാന്‍ പഞ്ചായത്ത് ഉത്തരവിട്ടിരുന്നു. ഇതിനെയാണ് പൊതുതാല്‍പര്യ ഹര്‍ജി പ്രകാരം ചോദ്യം ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News