ആത്മാഭിമാനമുണ്ടെങ്കില്‍ കെഎം മാണി രാജിവെയ്ക്കണമെന്ന് പിസി ജോര്‍ജ്ജ്; ജേക്കബ് തോമസിനെ ചെന്നിത്തല ഭീഷണിപ്പെടുത്തിയെന്നും ജോര്‍ജ്

തിരുവനന്തപുരം: ആത്മാഭിമാനമുണ്ടെങ്കില്‍ കെഎം മാണി മന്ത്രിസ്ഥാനം രാജിവെയ്ക്കണമെന്ന് പിസി ജോര്‍ജ്ജ് ആവശ്യപ്പെട്ടു. സത്യം കുഴിച്ചുമൂടിയാലും ഒരു നാള്‍ പുറത്തുവരും. എത്ര കോടതി വിധി വന്നാലും കെഎം മാണിക്ക് ഒരു നാമവും ഇല്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും രാജിവെയ്ക്കണം. ജേക്കബ് തോമസിനെ ഭീഷണിപ്പെടുത്തിയത് രമേശ് ചെന്നിത്തലയാണ് എന്നും പിസി ജോര്‍ജ്ജ് പീപ്പിള്‍ ടിവിയോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here