കോടതിവിധി സ്വാഗതം ചെയ്ത് എല്‍ഡിഎഫ്; മാണിയും ഉമ്മന്‍ചാണ്ടിയും രാജിവെയ്ക്കണമെന്നും വൈക്കം വിശ്വന്‍

തൊടുപുഴ: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. കോടതിയുടെ മേല്‍നോട്ടത്തില്‍ ബാര്‍ കേസ് തുരടന്വേഷണം നടത്തണം. കെഎം മാണിയും മാണിയെ സംരക്ഷിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രാജിവയ്ക്കണമെന്നും വൈക്കം വിശ്വന്‍ പറഞ്ഞു. തൊടുപുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വൈക്കം വിശ്വന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News