വിവേകിന്റെ മകൻ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു

ചെന്നൈ: തമിഴ് ഹാസ്യനടൻ വിവേകിന്റെ മകൻ പ്രസന്നകുമാർ (13) മരിച്ചു. ഡെങ്കിപ്പനി ബാധിച്ചതിനെ തുടർന്നായിരുന്നു മരണം. ചെന്നൈയിലെ എസ്ആർഎം ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രസന്നകുമാർ വ്യാഴാഴ്ച വൈകുന്നേരമാണ് മരിച്ചത്.

മാതാവ്: അരുൾസെൽവി. സഹോദരങ്ങൾ: അമൃതനന്ദിനി, തേജസ്വിനി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News