നിവിൻ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ പ്രശസ്ത സംവിധായകൻ ഗൗതം വാസുദേവ് മേനോനും. ജേക്കബിന്റെ സ്വർഗരാജ്യം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും വിനീതിന്റേതാണ്. രഞ്ജി പണിക്കർ, ശ്രീനാഥ് ഭാസി, സായ് കുമാർ, ടിജി രവി തുടങ്ങിയവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നോബിൾ ബാബു തോമസാണ് ചിത്രം നിർമ്മിക്കുന്നത്. ഷാൻ റഹ്മാനാണ് സംഗീതം. 2016 വേനൽക്കാലത്ത് ചിത്രം റിലീസ് ചെയ്യും.
Our Next 🙂 Jacobinte Swargarajyamwww.facebook.com/Jacobinteswargarajyam
Posted by Nivin Pauly on Thursday, October 29, 2015
Get real time update about this post categories directly on your device, subscribe now.
Discussion about this post