ബാർ കോഴക്കേസിൽ തുടർനടപടികൾ; ഉമ്മൻചാണ്ടിയും എജിയും കൂടിക്കാഴ്ച്ച നടത്തി; ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണുമെന്ന് മുഖ്യമന്ത്രി

കൊച്ചി: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും അഡ്വക്കേറ്റ് ജനറൽ കെ.പി ദണ്ഡപാണിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. ബാർ കോഴക്കേസിലെ തുടർ നടപടികളെ കുറിച്ച് ചർച്ച ചെയ്യുന്നതിനായിരുന്നു കൂടിക്കാഴ്ചയെന്നാണ് സൂചനകൾ. ആലുവ പാലസിലാണ് കൂടിക്കാഴ്ച നടന്നത്. ചർച്ചയെ കുറിച്ച് പ്രതികരിക്കാതെ മടങ്ങിയ മുഖ്യമന്ത്രി ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News