അഹങ്കാരം കട്ടക്ക് നിൽക്കുന്ന കുടുംബത്തെയോ, ചങ്ക് പറിച്ചു തരുന്ന കൂട്ടുകാരെയോ കണ്ടിട്ടല്ല; വിമർശനങ്ങൾക്ക് ജൂഡ് ആന്റണിയുടെ മറുപടി – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
  • AGM Reports
Thursday, February 9, 2023
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • International
    • Kerala
    • National
    • Regional
    • World
    തുര്‍ക്കി – സിറിയ ഭൂകമ്പം; മരണം 15000 കടന്നു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

    തുര്‍ക്കി – സിറിയ ഭൂകമ്പം; മരണം 15000 കടന്നു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

    തുര്‍ക്കി ഭൂകമ്പം; രക്ഷപെട്ടവരില്‍ രണ്ട് മലയാളികളും

    തുര്‍ക്കി ഭൂകമ്പം; രക്ഷപെട്ടവരില്‍ രണ്ട് മലയാളികളും

    Kannur Airport:കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട|Gold seized

    കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിന്റെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്

    ‘സ്ഫടികം’ ഇന്ന് വീണ്ടും തീയേറ്ററുകളിലേക്ക്

    ‘സ്ഫടികം’ ഇന്ന് വീണ്ടും തീയേറ്ററുകളിലേക്ക്

    ശബരിമലയില്‍ പുലിയിറങ്ങി; സുരക്ഷക്കായി തീര്‍ത്ഥാടകരെ പമ്പയില്‍ തടഞ്ഞു

    ജനങ്ങളെ ആശങ്കയിലാഴ്ത്തി മണ്ണാര്‍ക്കാട് വീണ്ടും പുലിയുടെ ആക്രമണം

    അന്ന് കര്‍ഷകര്‍ക്ക് മുന്നില്‍ അടിപതറി; ഇന്ന് പരാജയത്തിലേക്ക് അദാനി

    അദാനിയുടെ വന്‍ വിലത്തകര്‍ച്ചയില്‍ വിദേശ ബാങ്കുകളും ആശങ്കയില്‍

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

അഹങ്കാരം കട്ടക്ക് നിൽക്കുന്ന കുടുംബത്തെയോ, ചങ്ക് പറിച്ചു തരുന്ന കൂട്ടുകാരെയോ കണ്ടിട്ടല്ല; വിമർശനങ്ങൾക്ക് ജൂഡ് ആന്റണിയുടെ മറുപടി

by വെബ് ഡെസ്ക്
7 years ago

Read Also

മസ്തിഷ്‌കശാസ്ത്ര സിദ്ധാന്തത്തെ വഴിതിരിച്ചുവിട്ട മലയാളി യുവ ശാസ്ത്രജ്ഞന് അഭിനന്ദനവുമായി മന്ത്രി ആര്‍ ബിന്ദു

ഇപ്പോൾ തുടങ്ങിയാൽ ഇരുപത് വർഷത്തിൽ ആ സ്വപ്നം യാഥാർത്ഥ്യമാകും ; ഫേസ്ബുക് പോസ്റ്റുമായി നസീർ ഹുസൈൻ കിഴക്കേടത്ത്

തരൂരിനെ രൂക്ഷമായി വിമര്‍ശിച്ച് കോട്ടയം DCCയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്;വിവാദമായതോടെ നീക്കി

ആഷിഖ് അബു ചിത്രമായ റാണി പത്മിനിക്കെതിരെ മോശം പ്രതികരണം നടത്തിയ ജൂഡ് ആന്റണിക്കെതിരെ രൂക്ഷവിമർശനമായിരുന്നു സോഷ്യൽമീഡിയയിൽ ഉയർന്നിരുന്നത്. ഒരു സിനിമ മാത്രം എടുത്ത ജൂഡ് ആന്റണിക്ക് എന്തിനാണ് ഇത്രയും അഹങ്കരമെന്നായിരുന്നു സോഷ്യൽമീഡിയ ചോദിച്ചത്. എന്നാൽ അതിനെല്ലാം മറുപടിയുമായി ജൂഡ് തന്നെ രംഗത്തെത്തി.

‘പലരും പലപ്പോഴും ചോദിക്കാറുണ്ട്, എന്ത് കണ്ടിട്ടാ ഈ അഹങ്കാരം എന്ന്. കൂടെ കട്ടക്ക് നിൽക്കുന്ന കുടുംബമോ, ചങ്ക് പറിച്ചു തരുന്ന, കൂട്ടുകാരെയോ കണ്ടിട്ടല്ല. എന്നും കൂടെ നിൽക്കുന്ന ദൈവത്തിനെ കണ്ടിട്ട് തന്നെയാ.’- ജൂഡ് ആന്റണി പറയുന്നു.

പലരും പലപ്പോഴും ചോദിക്കാറുണ്ട്, എന്ത് കണ്ടിട്ടാ ഈ അഹങ്കാരം എന്ന്. കൂടെ കട്ടക്ക് നില്‍ക്കുന്ന കുടുംബമോ, ചങ്ക് പറിച്ചു തര…

Posted by Jude Anthany Joseph on Thursday, October 29, 2015

ചിത്രത്തിനെതിരെ മോശം അഭിപ്രായം രേഖപ്പെടുത്തിയതിൽ പ്രതിഷേധം ശക്തമായതോടെ പോസ്റ്റ് പിൻവലിച്ച് ജൂഡ് ആന്റണി ഖേദം പ്രകടിപ്പിച്ചിരുന്നു. റാണി പത്മിനി ഏറെ നിരാശപ്പെടുത്തിയെന്നായിരുന്നു ജൂഡ് ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ്. റിലീസ് ചെയ്ത മണിക്കൂറുകൾക്കുള്ളിൽ മറ്റൊരു സംവിധായകൻ ചിത്രത്തെ കുറിച്ച് മോശം അഭിപ്രായം രേഖപ്പെടുത്തിയതാണ് വിമർശനങ്ങൾക്ക് ഇടയാക്കിയത്. തന്നെ അസഭ്യം പറഞ്ഞവർക്ക് അതേ അളവിൽ ജൂഡ് തിരിച്ചും മറുപടി നൽകുന്നുണ്ടായിരുന്നു.

ADVERTISEMENT
Tags: Aashiq AbuFacebook Pagefacebook postJude Anthany JosephRani Padmini

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

സിദ്ധാര്‍ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും വിവാഹിതരായി; ചിത്രങ്ങള്‍ കാണാം
DontMiss

സിദ്ധാര്‍ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും വിവാഹിതരായി; ചിത്രങ്ങള്‍ കാണാം

February 8, 2023
ഓർമ്മ ശക്തി കുറയുന്നു; നൃത്തത്തോടുള്ള താൽപര്യം കുറഞ്ഞു: തുറന്നു പറഞ്ഞ് നടി ഭാനുപ്രിയ
Entertainment

ഓർമ്മ ശക്തി കുറയുന്നു; നൃത്തത്തോടുള്ള താൽപര്യം കുറഞ്ഞു: തുറന്നു പറഞ്ഞ് നടി ഭാനുപ്രിയ

February 6, 2023
WCCയെ തള്ളിപ്പറയാനല്ല ശ്രമിച്ചത്; എൻ്റെ വാക്കുകൾ ആരെയെങ്കിലും മുറിപ്പെടുത്തിയെങ്കിൽ ക്ഷമ ചോദിക്കുന്നു: ഇന്ദ്രൻസ്
Big Story

WCCയെ തള്ളിപ്പറയാനല്ല ശ്രമിച്ചത്; എൻ്റെ വാക്കുകൾ ആരെയെങ്കിലും മുറിപ്പെടുത്തിയെങ്കിൽ ക്ഷമ ചോദിക്കുന്നു: ഇന്ദ്രൻസ്

February 6, 2023
11 ദിവസം കൊണ്ട് 400 കോടി; വിജയക്കുതിപ്പില്‍ ‘പത്താന്‍’
Entertainment

11 ദിവസം കൊണ്ട് 400 കോടി; വിജയക്കുതിപ്പില്‍ ‘പത്താന്‍’

February 6, 2023
റോക്കി ഭായിക്ക് ശേഷം മറ്റൊരു ഭായ് എത്തുന്നു; ‘കബ്സ’യിലെ തകര്‍പ്പന്‍ ടൈറ്റില്‍ ഗാനം പുറത്ത്
Entertainment

റോക്കി ഭായിക്ക് ശേഷം മറ്റൊരു ഭായ് എത്തുന്നു; ‘കബ്സ’യിലെ തകര്‍പ്പന്‍ ടൈറ്റില്‍ ഗാനം പുറത്ത്

February 6, 2023
ഓസ്ട്രേലിയൻ ഓപ്പൺ വിജയത്തോടെ ഒന്നാം നമ്പർ തിരിച്ച് പിടിച്ച് നൊവാക് ജോക്കോവിച്ച്
Big Story

ഓസ്ട്രേലിയൻ ഓപ്പൺ വിജയത്തോടെ ഒന്നാം നമ്പർ തിരിച്ച് പിടിച്ച് നൊവാക് ജോക്കോവിച്ച്

January 29, 2023
Load More

Discussion about this post

Latest Updates

തുര്‍ക്കി – സിറിയ ഭൂകമ്പം; മരണം 15000 കടന്നു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

തുര്‍ക്കി ഭൂകമ്പം; രക്ഷപെട്ടവരില്‍ രണ്ട് മലയാളികളും

കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിന്റെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്

‘സ്ഫടികം’ ഇന്ന് വീണ്ടും തീയേറ്ററുകളിലേക്ക്

ജനങ്ങളെ ആശങ്കയിലാഴ്ത്തി മണ്ണാര്‍ക്കാട് വീണ്ടും പുലിയുടെ ആക്രമണം

അദാനിയുടെ വന്‍ വിലത്തകര്‍ച്ചയില്‍ വിദേശ ബാങ്കുകളും ആശങ്കയില്‍

Don't Miss

സുഹൈൽ ഷാജഹാന് പുത്തൻപാലം രാജേഷുമായും ബന്ധം
Big Story

സുഹൈൽ ഷാജഹാന് പുത്തൻപാലം രാജേഷുമായും ബന്ധം

January 27, 2023

ഓസ്ട്രേലിയൻ ഓപ്പൺ വിജയത്തോടെ ഒന്നാം നമ്പർ തിരിച്ച് പിടിച്ച് നൊവാക് ജോക്കോവിച്ച്

ഭരത് ഗോപി ഇല്ലാത്ത 15 വര്‍ഷങ്ങള്‍….

സുഹൈൽ ഷാജഹാന് പുത്തൻപാലം രാജേഷുമായും ബന്ധം

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”

കൈരളി ടിവി യു എസ് എ ഷോര്‍ട്ട് ഫിലിം മത്സരം; രഞ്ജിത്, ദീപാ നിശാന്ത്, എന്‍ പി ചന്ദ്രശേഖരന്‍ എന്നിവര്‍ ജൂറിമാര്‍

കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് നയപ്രഖ്യാപനം

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • തുര്‍ക്കി – സിറിയ ഭൂകമ്പം; മരണം 15000 കടന്നു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു February 9, 2023
  • തുര്‍ക്കി ഭൂകമ്പം; രക്ഷപെട്ടവരില്‍ രണ്ട് മലയാളികളും February 9, 2023

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE

Copyright Malayalam Communications Limited . © 2021 | Developed by PACE