ജേക്കബ് തോമസിന് പിന്തുണയുമായി കോടിയേരി; ഉമ്മന്‍ചാണ്ടിക്ക് വേണ്ടത് അഴിമതിക്കാരായ ഉദ്യോഗസ്ഥരെയെന്നും കോടിയേരി

കോഴിക്കോട്: ഡിജിപി ജേക്കബ് തോമസിന് പിന്തുണയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ്‍. ഉമ്മന്‍ചാണ്ടിക്ക് വേണ്ടത് അഴിമതിക്കാരായ ഉദ്യോഗസ്ഥരെയാണ്. മാണിയെ സംരക്ഷിക്കുന്നത് കോണ്‍ഗ്രസ് – ബിജെപി സഖ്യമാണ്. മാണിയെ ധനമന്ത്രിമാരുടെ സമിതി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായ്ിരുന്നു കോടിയേരി ബാലകൃഷ്ണന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News