വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ ഭർത്താവ് തൂങ്ങി മരിച്ചനിലയിൽ

കൽപ്പറ്റ: വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ ഭർത്താവിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. പുൽപ്പള്ളി പഞ്ചായത്ത് 12-ാം വാർഡ് സ്ഥാനാർത്ഥി രാജിയുടെ ഭർത്താവ് ജോൺസൺ ആണ് മരിച്ചത്. ഇവരുടെ വീടിന് സമീപത്തെ തോട്ടത്തിലാണ് ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News