ഐഎസ്എൽ; ഗോവ-പൂനെ സിറ്റി മത്സരം സമനിലയിൽ

പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ്‌സി ഗോവ-പൂനെ സിറ്റി മത്സരം സമനിലയിൽ. ഇരുടീമും ഓരോ ഗോൾ നേടിയാണ് സമനിലയിൽ പിരിഞ്ഞത്. ഗോവയ്ക്ക് വേണ്ടി ജോൺസൺ ഗോൾ നേടിയപ്പോൾ പൂനയക്ക് വേണ്ടി ലിംഗ്‌ദോ ഗോൾ നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News