വിവാഹം കഴിക്കാത്ത ഞാൻ ഭാഗ്യവാൻ; തലയ്ക്കു മുകളിൽ ശൂന്യാകാശമായതിനാൽ എവിടെയും ചുരുണ്ടുകൂടി കിടക്കാം; വീണിടം വിഷ്ണുലോകമെന്ന് ചെറിയാൻ ഫിലിപ്പ്

താൻ നയിക്കുന്ന അവിവാഹിതജീവിതത്തെ കുറിച്ച് ചെറിയാൻ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്. നടൻമാരായ കൊല്ലം തുളസി, ടിപി മാധവൻ, ജനാർദ്ദനൻ, സംഗീതജ്ഞൻ ജയൻ എന്നിവരുടെ ഏകാന്ത ജീവിതത്തെ കുറിച്ചുള്ള ഈ ലക്കം ‘മഹിളാരത്‌നം മാസിക’യിലെ അഭിമുഖങ്ങളെ ഉദ്ധരിച്ചാണ് അദ്ദേഹത്തിന്റെ പോസ്റ്റ്.

‘തുളസിയേയും മാധവനെയും ഭാര്യ ഉപേക്ഷിച്ചു. ജനാർദ്ദനനും ജയനും ഭാര്യ മരിച്ച തീവ്ര ദു:ഖത്തിൽ. അവിവാഹിതനായ ഞാൻ ഇവരേക്കാൾ ഭാഗ്യവാനാണ്. ആരെയും പ്രതീക്ഷിച്ചോ, ഓർത്തോ, ദു;ഖിക്കേണ്ട. തലയ്ക്കു മുകളിൽ ശൂന്യാകാശമായതിനാൽ എവിടെയും ചുരുണ്ടുകൂടി കിടക്കാം. വീണിടം വിഷ്ണുലോകം’ – ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിലൂടെ പറയുന്നു.

‘മഹിളാരത്നം’ മാസികയിൽ സിനിമനടന്മാരായ കൊല്ലം തുളസി,ടി പി മാധവൻ,ജനാർദ്ദനൻ സംഗീതജ്ഞനായ ജയൻ എന്നിവരുടെ ഏകാന്തജീവിതത്തെപറ്റി …

Posted by Cherian Philip on Friday, October 30, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News