ആരോഗ്യപ്രശ്‌നങ്ങൾ; വിഎസിന്റെ കൊച്ചിയിലെ തെരഞ്ഞെടുപ്പ് പരിപാടികൾ റദ്ദാക്കി

കൊച്ചി: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ തെരഞ്ഞെടുപ്പ് പരിപാടികൾ റദ്ദാക്കി. ആരോഗ്യ പ്രശ്‌നങ്ങളെത്തുടർന്നാണ് വി.എസിന്റെ പരിപാടികൾ റദ്ദാക്കിയത്. കൊച്ചിയിലെ പരിപാടികൾ റദ്ദാക്കി അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങി. കോട്ടയത്തും അദ്ദേഹത്തിന് ഇന്ന് തെരഞ്ഞെടുപ്പ് പരിപാടികളുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News