കേന്ദ്രത്തിന്റെ വിലക്ക് ലംഘിച്ച് ബീഫ് ഡോക്യുമെന്ററി ‘കാസ്റ്റ് ഓൺ ദി മെനു കാർഡ്’ ഇന്ന് ജെഎൻയുവിൽ പ്രദർശിപ്പിക്കും; ട്രെയ്‌ലർ കാണാം – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
Tuesday, May 17, 2022
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • National
    • Regional
    • World
    മലബാര്‍ കലാപകാരികളെ രക്തസാക്ഷി പട്ടികയില്‍ നിന്നും ഒഴിവാക്കരുത് ; കോടിയേരി ബാലകൃഷ്‌‌ണന്‍

    Kodiyeri Balakrishnan: തൃക്കാക്കരയിലേത് വികസനവാദികളും വികസനവിരുദ്ധരും തമ്മിലുള്ള മത്സരം; കോടിയേരി ബാലകൃഷ്ണന്‍

    സംസ്ഥാന ബജറ്റ് ദിശാബോധമുള്ളത്: കോടിയേരി ബാലകൃഷ്ണന്‍

    Kodiyeri Balakrishnan: ബിജെപിക്ക് മുഖ്യമന്ത്രിമാരെ സംഭാവന ചെയ്യുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി: കോടിയേരി ബാലകൃഷ്ണന്‍

    ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ കെഎസ്ആര്‍ടിസിക്ക് ജയം: മന്ത്രി ആന്റണി രാജു

    KSRTC: വരുന്നൂ കെഎസ്ആര്‍ടിസി ക്ലാസ് റൂമുകൾ; പുത്തൻ പരീക്ഷണവുമായി ഗതാഗത വകുപ്പ്

    Advocate: അമ്മയ്ക്കൊപ്പം പൊറോട്ട അടിച്ച അനശ്വര ഇനി അഡ്വക്കേറ്റ്

    Advocate: അമ്മയ്ക്കൊപ്പം പൊറോട്ട അടിച്ച അനശ്വര ഇനി അഡ്വക്കേറ്റ്

    ജവാദ് ചുഴലിക്കാറ്റ് ഇന്ന് ആന്ധ്രാപ്രദേശിന്റെ വടക്കൻ തീരത്തെത്തും; കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

    Cyclone: തമിഴ്നാട് തീരത്തും ചക്രവാതച്ചുഴി; കേരളത്തില്‍ അടുത്ത മൂന്നു ദിവസം കൂടി ശക്തമായ മഴ; മുന്നറിയിപ്പ്

    നിക്ഷേപം കൊള്ളയടിക്കാൻ ബാങ്ക് ഇൻഷുറൻസ് ബിൽ; ടി നരേന്ദ്രൻ എ‍ഴുതുന്നു

    Rupees:ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

കേന്ദ്രത്തിന്റെ വിലക്ക് ലംഘിച്ച് ബീഫ് ഡോക്യുമെന്ററി ‘കാസ്റ്റ് ഓൺ ദി മെനു കാർഡ്’ ഇന്ന് ജെഎൻയുവിൽ പ്രദർശിപ്പിക്കും; ട്രെയ്‌ലർ കാണാം

by വെബ് ഡെസ്ക്
7 years ago
Share on FacebookShare on TwitterShare on Whatsapp

Read Also

ജെഎന്‍യു ഹോസ്റ്റലിലെ എബിവിപി ആക്രമണം; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

ജെഎന്‍യുവിലെ എബിവിപി ആക്രമണം : ഒത്തുകളിച്ച് പൊലീസ് ; ഡല്‍ഹി പൊലീസ് ആസ്ഥാനത്തേക്ക് വിദ്യാര്‍ഥി മാര്‍ച്ച്

ജെ​എ​ൻ​യു​വി​ലെ എ​ബി​വി​പി അതിക്രമം; എഫ്ഐആർ രജിസ്റ്റർ ചെയ്ത് ദില്ലി പൊലീസ്

caste-on-the-menu-casd

ദില്ലി: ബീഫിന്റെ പേരിൽ കേന്ദ്രസർക്കാർ പ്രദർശനം തടഞ്ഞ ഡോക്യുമെന്ററി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ പ്രദർശിപ്പിക്കാൻ തീരുമാനം. ‘കാസ്റ്റ് ഓൺ ദി മെനു കാർഡ്’ എന്ന 21 മിനിട്ട് ദൈർഘ്യമുള്ള ചിത്രമാണ് വിലക്കുകൾ ലംഘിച്ച് ഇന്ന് ജെഎൻയുവിൽ പ്രദർശിപ്പിക്കുന്നത്.

ചിത്രത്തിന്റെ സ്വതന്ത്ര പ്രദർശനത്തിനും ഓൺലൈൻ റിലീസിംഗിനും തങ്ങൾ പദ്ധതിയിട്ടുണ്ടെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പറഞ്ഞു. നിരവധി വിദ്യാർത്ഥി സംഘടനകളും സാംസ്‌കാരിക കൂട്ടായ്മകളും പ്രദർശനത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് മുന്നോട്ടു വന്നിട്ടുണ്ട്. മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ വിവിധ ജാതി അനുഭവങ്ങളാണ് ചിത്രം പറയുന്നത്. ഭക്ഷണവും ജാതീയതയും ഹിന്ദു വിശ്വാസങ്ങളും പ്രമേയമായി വരുന്നു.

12-ാമത് ജീവിക ഹ്രസ്വചിത്രമേളയിൽ ചിത്രം ഇന്ന് പ്രദർശിപ്പിക്കാനിരുന്നപ്പോഴാണ് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം പ്രദർശനാനുമതി നിഷേധിച്ചത്. ഫെസ്റ്റ്‌വലിൽ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചിത്രമാണിത്. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ വിദ്യാർത്ഥികളാണ് ഡോക്യുമെന്ററി നിർമ്മിച്ചത്.

ബീഫ് നിരോധനത്തിന്റെയും രാഷ്ട്രീയ സാഹചര്യങ്ങളും കണക്കിലെടുത്താണ് ചിത്രത്തിന് അനുമതി നിഷേധിച്ചതെന്നാണ് ഉദ്യോഗസ്ഥർ സംഘാടകർക്ക് നൽകിയ വിശദീകരണം. ചിത്രം പ്രദർശിപ്പിക്കുന്നതിന് ചില നിയമങ്ങൾ പാലിക്കേണ്ടതുണ്ടെന്നും ഒന്നോ രണ്ടോ വരികളിൽ ഒതുക്കുന്ന വിശദീകരണങ്ങൾ പരിഗണിച്ച് പ്രദർശനത്തിന് അനുമതി നൽകാൻ കഴിയില്ലെന്നും മന്ത്രാലയം വൃത്തങ്ങൾ അറിയിച്ചു. ചിത്രത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് കൂടുതൽ വിശദീകരണം തേടിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

മേളയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ചിത്രത്തിന് അനുമതി നിഷേധിക്കപ്പെട്ടത്. ഇന്ന് വൈകുന്നേരമാണ് ചിത്രം പ്രദർശിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച വിവരങ്ങൾ രണ്ടാഴ്ച മുമ്പ് മന്ത്രാലയത്തിന് സമർപ്പിച്ചിരുന്നുവെന്നും ഫെസ്റ്റിവലിന് ഒരു ദിവസം മുമ്പാണ് വിലക്ക് സംബന്ധിച്ച നോട്ടീസ് തങ്ങൾക്ക് കിട്ടിയതെന്നും സംഘാടകർ പറയുന്നു.

Tags: Beef BanBeef documentaryBeef MurderCaste on the Menu CardJNU
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

Sedition: എന്താണ് രാജ്യദ്രോഹം?  അറിയേണ്ടതെല്ലാം…
DontMiss

Sedition: എന്താണ് രാജ്യദ്രോഹം? അറിയേണ്ടതെല്ലാം…

May 11, 2022
Movie; ധീരതയും ധര്‍മത്തിനായുള്ള പോരാട്ടവും; അക്ഷയ്കുമാറിന്റെ ‘പൃഥ്വിരാജ്’ ട്രെയ്‌ലര്‍ പുറത്ത്
Bollywood

Movie; ധീരതയും ധര്‍മത്തിനായുള്ള പോരാട്ടവും; അക്ഷയ്കുമാറിന്റെ ‘പൃഥ്വിരാജ്’ ട്രെയ്‌ലര്‍ പുറത്ത്

May 9, 2022
Shahrukh Khan: ഇത് ഷാരൂഖ് ഖാനേല്ല ? രൂപ സാദൃശ്യം കൊണ്ട് ഞെട്ടിച്ച് യുവാവ്
Bollywood

Shahrukh Khan: ഇത് ഷാരൂഖ് ഖാനേല്ല ? രൂപ സാദൃശ്യം കൊണ്ട് ഞെട്ടിച്ച് യുവാവ്

May 8, 2022
109 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം ഫലം കണ്ടില്ല  ; കുഴല്‍ക്കിണറില്‍ നിന്ന് പുറത്തെടുത്ത രണ്ട് വയസ്സുകാരന്‍ മരിച്ചു
DontMiss

Asani Cyclone: ‘അസാനി’ ചുഴലിക്കാറ്റ്; നിലവിൽ കേരളത്തിനു ഭീക്ഷണിയില്ല

May 6, 2022
Dr.Jo Joseph : ഡോ. ജോ ജോസഫ് തൃക്കാക്കരയിൽ എൽ ഡി എഫ് സ്ഥാനാർത്ഥി | Thrikkakkara
Big Story

Dr.Jo Joseph : ഡോ. ജോ ജോസഫ് തൃക്കാക്കരയിൽ എൽ ഡി എഫ് സ്ഥാനാർത്ഥി | Thrikkakkara

May 5, 2022
സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്
Big Story

K V Thomas : കെ വി തോമസിന് താക്കീത് : പാർട്ടി പദവികളിൽ നിന്ന് നീക്കും

April 26, 2022
Load More

Discussion about this post

Latest Updates

Kodiyeri Balakrishnan: തൃക്കാക്കരയിലേത് വികസനവാദികളും വികസനവിരുദ്ധരും തമ്മിലുള്ള മത്സരം; കോടിയേരി ബാലകൃഷ്ണന്‍

Kodiyeri Balakrishnan: ബിജെപിക്ക് മുഖ്യമന്ത്രിമാരെ സംഭാവന ചെയ്യുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി: കോടിയേരി ബാലകൃഷ്ണന്‍

KSRTC: വരുന്നൂ കെഎസ്ആര്‍ടിസി ക്ലാസ് റൂമുകൾ; പുത്തൻ പരീക്ഷണവുമായി ഗതാഗത വകുപ്പ്

Advocate: അമ്മയ്ക്കൊപ്പം പൊറോട്ട അടിച്ച അനശ്വര ഇനി അഡ്വക്കേറ്റ്

Cyclone: തമിഴ്നാട് തീരത്തും ചക്രവാതച്ചുഴി; കേരളത്തില്‍ അടുത്ത മൂന്നു ദിവസം കൂടി ശക്തമായ മഴ; മുന്നറിയിപ്പ്

Rupees:ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്

Don't Miss

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്
Big Story

K V Thomas : കെ വി തോമസിന് താക്കീത് : പാർട്ടി പദവികളിൽ നിന്ന് നീക്കും

April 26, 2022

Asani Cyclone: ‘അസാനി’ ചുഴലിക്കാറ്റ്; നിലവിൽ കേരളത്തിനു ഭീക്ഷണിയില്ല

Dr.Jo Joseph : ഡോ. ജോ ജോസഫ് തൃക്കാക്കരയിൽ എൽ ഡി എഫ് സ്ഥാനാർത്ഥി | Thrikkakkara

K V Thomas : കെ വി തോമസിന് താക്കീത് : പാർട്ടി പദവികളിൽ നിന്ന് നീക്കും

John Paul : മലയാളികളുടെ പ്രിയ തിരക്കഥാകൃത്തിന് വിട

Haridasan : ഹരിദാസൻ വധക്കേസ് ; നിജിൽ ദാസും രേഷ്മയും തമ്മിൽ ഒരു വർഷത്തെ പരിചയമെന്ന് റിമാന്റ് റിപ്പോർട്ട്

Covid: കൊവിഡ് ഭേദമായിട്ടും മുടി കൊഴിച്ചിലോ? ആശങ്ക വേണ്ട, പരിഹാരമുണ്ട്

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • Kodiyeri Balakrishnan: തൃക്കാക്കരയിലേത് വികസനവാദികളും വികസനവിരുദ്ധരും തമ്മിലുള്ള മത്സരം; കോടിയേരി ബാലകൃഷ്ണന്‍ May 17, 2022
  • Kodiyeri Balakrishnan: ബിജെപിക്ക് മുഖ്യമന്ത്രിമാരെ സംഭാവന ചെയ്യുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി: കോടിയേരി ബാലകൃഷ്ണന്‍ May 17, 2022

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE

Copyright Malayalam Communications Limited . © 2021 | Developed by PACE