ബംഗളൂരു ബൈക്ക് റൈസിംഗ്; നാലു വിദ്യാർത്ഥികൾ മരിച്ചത് ഇങ്ങനെ; വീഡിയോ കാണാം

Bangalore-racing-accident-full-video

ബംഗളൂരു: ബംഗളൂരു നഗരത്തിൽ നടന്ന ബൈക്ക് റൈസിംഗിനിടെ നാലു വിദ്യാർത്ഥികൾ മരിച്ചതിന്റെ വീഡിയോ പുറത്ത്. റൈസിംഗ് കാണാനെത്തിയവർ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.

കഴിഞ്ഞ ആഴ്ച്ച എയർപോർട്ട് റോഡിൽ നടന്ന അപകടത്തിൽ നാലു വിദ്യാർത്ഥികളാണ് മരിച്ചത്. ഒരു കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ മുന്നിൽ പോയ ബൈക്ക് മറിയുകയായിരുന്നു. തുടർന്ന് പിന്നാലെ വന്ന ബൈക്കുകളും നിയന്ത്രണം തെറ്റി വീഴുകയായിരുന്നു.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News