ഡബ്ല്യൂടിഎ ടെന്നീസ് ഡബിള്‍സ് വനിതാ കിരീടം സാനിയ മിര്‍സ-മാര്‍ട്ടിന ഹിന്‍ജിസ് സഖ്യത്തിന്. ഗബ്രീന്‍ മുഗുരുസ-കാര്‍ല സുവാരെസ് സഖ്യത്തെ 6-0, 6-3 എന്നീ സെറ്റുകള്‍ക്കു തോല്‍പിച്ചാണ് സാനിയ-ഹിന്‍ജിസ് സഖ്യം കിരീടം സ്വന്തമാക്കിയത്. ഇരുവരും ഈ വര്‍ഷം നേടുന്ന ഒമ്പതാമത് കിരീടമാണ് ഇത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here