കൊല്ലത്തും ഈരാറ്റുപേട്ടയിലും എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് നേരെ ആക്രമണം; ലെറ്റസ് ജെറോമിനെ ആക്രമിച്ചത് ആർഎസ്എസുകാർ

കൊല്ലം: കൊല്ലത്തും ഈരാറ്റുപേട്ടയിലും എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് നേരെ ആക്രമണം. കൊല്ലം പെരിനാട് പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയെ ആർഎസ്എസ് പ്രവർത്തകർ വെട്ടിപരുക്കേൽപ്പിച്ചു. ലെറ്റസ് ജെറോമിന് നേരെയാണ് ആക്രമണം ഉണ്ടായത്. പരുക്കേറ്റ ലെറ്റസ് ജെറോമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഈരാറ്റുപേട്ടയിൽ റിയാസ് പടിപ്പുരക്കലിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിന് പിന്നിൽ യുഎഡിഎഫ് പ്രവർത്തകരാണെന്ന് എൽഡിഎഫ് ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here