ബോഡോ തീവ്രവാദി കോഴിക്കോട് പിടിയിൽ; അറസ്റ്റിലായത് ചീഫ് കമാൻഡിംഗ് ഓർഗനൈസർ ഡിന്ത

കോഴിക്കോട്: ബോഡോ തീവ്രവാദി നേതാവിനെ കോഴിക്കോട് പൊലീസ് പിടികൂടി. ബോഡോ ചീഫ് കമാൻഡിംഗ് ഓർഗനൈസർ ഡിന്തയെയാണ് പൊലീസ് പിടികൂടിയത്. കക്കോടി മുക്കിൽ കഴിഞ്ഞ ഒരു മാസമായി ഇയാൾ ഒളിവിൽ താമസിക്കുകയായിരുന്നു. തീവ്രവാദ വിരുദ്ധ സ്‌ക്വാഡും പോലീസ് ഇന്റലിജൻസും ചേർന്ന് രണ്ട് ദിവസം മുമ്പാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here