ശാശ്വതീകാനന്ദയുടെ മരണത്തില്‍ സൂക്ഷ്മാനന്ദയ്ക്കു പങ്കെന്ന് ശ്രീനാരായണ ധര്‍മവേദി; പ്രീതാത്മാനന്ദയുടെ തിരോധാനം അന്വേഷിക്കണമെന്ന് ബിജു രമേശ്

തിരുവനന്തപുരം: ശാശ്വതികാനന്ദയുടെ മരണത്തില്‍ സ്വാമി സൂക്ഷമാനന്ദയ്ക്ക് പങ്കുള്ളതായി ശ്രീനാരായണധര്‍മ്മ വേദി. ശാശ്വതികാനന്ദയുമായി സൂക്ഷമാനന്ദയ്ക്ക് അഭിപ്രായ ഭിന്നതകളുണ്ടായിരുന്നതായി ബിജു രമേശും പറഞ്ഞു. പ്രീതാത്മാനന്ദയുടെ ദുരൂഹ തിരോധാനത്തില്‍ വെള്ളാപ്പള്ളിയുടെ പങ്കിനെ കുറിച്ചും അന്വേഷിക്കണമെന്ന് ശ്രീനാരായണധര്‍മ്മ വേദി ആവശ്യപ്പെട്ടു.

പ്രീതാത്മാനന്ദയുടെതിരോധാനത്തില്‍ വെള്ളാപ്പള്ളിയുടെ പങ്ക് അന്വേഷിക്കണമെന്ന് ബിജു രമേശ് പറഞ്ഞു. തനിക്കും പുഷ്പാംഗദനും വധഭീഷണിയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News