കെ എം മാണിക്കെതിരേ ലാലി വിന്‍സെന്റ്; ജനം രാഷ്ട്രീയമാണ് ചിന്തിക്കുന്നതെന്ന് രമേശ് ചെന്നിത്തല

കൊച്ചി/ ഹരിപ്പാട്: ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ എം മാണിക്കെതിരേ കെ പി സി സി വൈസ് പ്രസിഡന്റ് ലാലി വിന്‍സെന്റ്. ബാര്‍ കോഴക്കേസില്‍ രാജിവയ്ക്കണമോ എന്നു തീരുമാനിക്കേണ്ടത് കെ എം മാണിയാണെന്നും ഇത്തരം സന്ദര്‍ഭങ്ങളില്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ രാജിവച്ചിട്ടുണ്ടെന്നും ലാലി വിന്‍സെന്റ് കൊച്ചിയില്‍ പറഞ്ഞു.

ബാര്‍ കോഴക്കേസ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായിട്ടുണ്ടെങ്കിലും ഫലത്തെ ബാധിക്കില്ല. ജനം രാഷ്ട്രീയമാണു ചിന്തിക്കുന്നതെന്നുംമ ചെന്നിത്തല വോട്ട് ചെയ്ത ശേഷം ഹരിപ്പാട്ട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News