മാണി രാജിവയ്‌ക്കേണ്ടെന്നു കേരള കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: തുടരന്വേഷണം നടത്തണമെന്ന വിജിലന്‍സ് കോടതി നിരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ കെ എം മാണി രാജിവയ്‌ക്കേണ്ടതില്ലെന്ന് കേരള കോണ്‍ഗ്രസ് ഉന്നതതല യോഗത്തില്‍ തീരുമാനം. തിരുവനന്തപുരത്ത് കെ എം മാണിയുടെ ഒദ്യോഗിക വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പാര്‍ട്ടി ചെയര്‍മാന്‍, വര്‍ക്കിംഗ് ചെയര്‍മാന്‍, എംഎല്‍എമാര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് മാണി രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നു തീരുമാനിച്ചത്. യോഗശേഷം ഒറ്റവാക്കിലായിരുന്നു പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ മന്ത്രി പി ജെ ജോസഫിന്റെ വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News