മലപ്പുറം ചുവക്കുന്നു; തകര്‍ന്നടിഞ്ഞ് ലീഗ്; തിരൂര്‍ എല്‍ഡിഎഫിന്; കൊണ്ടോട്ടിയില്‍ മതേതര മുന്നണി

മലപ്പുറം: മലപ്പുറം ചുവക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് മിക്കയിടങ്ങളിലും ലീഗിന് ഭരണം നഷ്ടപ്പെട്ടു. തിരൂര്‍ നഗരസഭ ഭരണം എല്‍ഡിഎഫ് പിടിച്ചു. ലീഗായിരുന്നു നിലവില്‍ ഭരണ പക്ഷം. കൊണ്ടോട്ടിയില്‍ മതേതര മുന്നണി തൂത്തുവാരി. ലീഗിന് പച്ചതൊടാനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News