കേരള ജനതയ്ക്ക് അഭിവാദ്യങ്ങള്‍: സീതാറാം യെച്ചുരി

ദില്ലി: രാഷ്ട്രീയ സാഹചര്യങ്ങള്‍ മനസിലാക്കി നേരിനൊപ്പം നിന്ന കേരള ജനതയ്ക്ക് അഭിവാദ്യം അര്‍പ്പിച്ചു സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരി. ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനമാണ് കേരളത്തില്‍ ഇടതുമുന്നേറ്റത്തിന് വഴിയൊരുക്കിയതെന്നു സീതാറാം യെച്ചുരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News