വിജയിച്ച പ്രമുഖര്‍ ഇവര്‍

കോഴിക്കോട് കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി വികെസി മമ്മദ് കോയ വിജയിച്ചു. തിരുവനന്തപുരത്ത് എകെജി സെന്റര്‍ ഉള്‍പ്പെടുന്ന കുന്നുകുഴി വാര്‍ഡില്‍ ഡിവൈഎഫ്‌ഐ നേതാവ് ബിനു ഐപി വിജയിച്ചു. നന്തന്‍കോട് വാര്‍ഡില്‍ എല്‍ഡിഎഫിലെ പാളയം രാജന്‍ വിജയിച്ചു.

കൊച്ചി കോര്‍പ്പറേഷനിലെ യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി സൗമിനി ജയിന്‍ വിജയിച്ച പ്രമുഖരില്‍ ഉള്‍പ്പെടുന്നു. തൃശൂര്‍ കോര്‍പ്പേറഷനില്‍ മന്ത്രി സിഎന്‍ ബാലകൃഷ്ണന്റെ മകള്‍ സി ബി ഗീത ജയിച്ചു.

ദേവികുളത്ത് പെണ്‍ ഒരുമ നേതാവ് ഗോമതി ജയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News