ജനവിധി സിപിഐഎമ്മിനും ബിജെപിക്കും കിട്ടിയ അംഗീകാരമെന്ന് വി മുരളീധരന്‍; തോല്‍വി അംഗീകരിച്ച് മുഖ്യമന്ത്രി രാജിവയ്ക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഫലം സിപിഐഎമ്മിനും ബിജെപിക്കും കിട്ടിയ അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍. തോല്‍വി അംഗീകരിച്ച് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും മുരളീധരന്‍ പറഞ്ഞു. പ്രതീക്ഷിക്കാത്ത വിജയമാണ് പാര്‍ട്ടിക്കു ലഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News