മലപ്പുറത്തു വീണ്ടും ലീഗിന് തിരിച്ചടി; വാഴക്കാട് പഞ്ചായത്തില്‍ വികസന മുന്നണിക്കു വിജയം

മലപ്പുറം: മലപ്പുറം ജില്ലയില്‍ തിരൂര്‍, പരപ്പനങ്ങാടി, കൊണ്ടോട്ടി മുനിസിപ്പാലിറ്റികള്‍ക്കു പുറമേ ശക്തികേന്ദ്രമായ വാഴക്കാട് പഞ്ചായത്തിലും മുസ്ലിം ലീഗിനു ഭരണം നഷ്ടപ്പെട്ടു. പത്തൊമ്പതംഗ പഞ്ചായത്തില്‍ പത്തു സീറ്റകളില്‍ ജയിച്ചു വികസന മുന്നണി അധികാരമുറപ്പിച്ചു. ഏഴു സീറ്റുകളില്‍ യുഡിഎഫും ഓരോ സീറ്റില്‍ എല്‍ഡിഎഫും ബിജെപിയും ജയിച്ചു. ആദ്യമായാണ് വാഴക്കാട് പഞ്ചായത്തില്‍ മുസ്ലിം ലീഗിന് ഭരണം നഷ്ടമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here