യാദവ കേന്ദ്രങ്ങളില്‍ മഹാസഖ്യം; കലാപം നടന്ന ഭഗല്‍പൂരില്‍ എന്‍ഡിഎക്ക് ആധിപത്യം

പട്‌ന: വോട്ടെടുപ്പു പുരോഗമിക്കുമ്പോള്‍ യാദവ കേന്ദ്രങ്ങളില്‍ മഹാസഖ്യത്തിന് മുന്നേറ്റം. മൊത്തത്തില്‍ ആദ്യ സൂചനകള്‍ എന്‍ഡിഎക്ക് അനുകൂലമാണ്. കോണ്‍ഗ്രസിന് യാതൊരു മുന്നേറ്റവും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

കലാപമുണ്ടായ ഭഗല്‍പൂരില്‍ എന്‍ഡിഎക്കു കാര്യമായ മുന്നേറ്റമുണ്ട്. കക്ഷിരഹിതര്‍ നാലു സീറ്റിലും മുന്നേറുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News