പശുവിനെക്കാട്ടി തെരഞ്ഞെടുപ്പു ജയിക്കാനാവില്ലെന്ന് സംഘപരിവാര്‍ തിരിച്ചറിയണം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടിവിആര്‍ ഷേണായ് പീപ്പിള്‍ടിവിയോട്

ദില്ലി: പശുവിനെ കാണിച്ച് ഒരു തെരഞ്ഞെടുപ്പ് ജയിക്കാന്‍ കഴിയില്ലെന്ന് സംഘപരിവാര്‍ തിരിച്ചറിയണമെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ടി വി ആര്‍ ഷേണായി. കേരളത്തിലെ തദ്ദേശഭരണ തെരഞ്ഞെടുപ്പു ഫലം ചൂണ്ടിക്കാട്ടി, ന്യൂനപക്ഷ വോട്ടുകള്‍ സിപിഐഎമ്മിനോ ബിജെപിക്കോ കിട്ടില്ലെന്നു പറഞ്ഞ സഹപ്രവര്‍ത്തകരോടു സഹതാപമാണെന്നും ഷേണായ് പറഞ്ഞു. 2019-ല്‍ നരേന്ദ്രമോദിക്കെതിരായി രാജ്യത്ത് ഉയര്‍ത്തിക്കാട്ടപ്പെടുന്ന പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായിരിക്കും നിതീഷ്‌കുമാറെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here