വര്‍ക്കലയ്ക്കും ഇടവയ്ക്കും ഇടയില്‍ പാളത്തില്‍ വിള്ളല്‍; ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

തിരുവനന്തപുരം: തിരുവനന്തപുരം – കൊല്ലം പാതയില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തിയതിനെത്തുടര്‍ന്നു ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. രാവിലെയാണ് സംഭവം. നിരവധി ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News