ചില വ്യക്തികളല്ല, ജനാഭിലാഷമാണ് പ്രധാനമെന്ന് വി ടി ബല്‍റാം; മാണി രാജിവച്ചില്ലെങ്കില്‍ മുന്നണി ജനങ്ങള്‍ ആഗ്രഹിക്കുന്ന തീരുമാനമെടുക്കണം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ പരാജയത്തിന് കാരണം അഴിമതിക്കെതിരേ ജനങ്ങള്‍ക്കു ബോധ്യപ്പെടുന്ന രീതിയില്‍ നടപടിയെടുക്കാന്‍ കഴിയാതിരുന്നതാണെന്നു വി ടി ബല്‍റാം എംഎല്‍എ. കോടതിയുടെ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ കെ എം മാണി രാജിവയ്ക്കുന്നതാണ് ഉചിതം. സ്വമേധയാ തയാറായില്ലെങ്കില്‍ മുഖ്യമന്ത്രിയും മുന്നണിയും ഇടപെട്ട് ജനങ്ങള്‍ ആഗ്രഹിക്കുന്ന തീരുമാനം എടുക്കണം. ചില വ്യക്തികളല്ല, രാഷ്ട്രീയത്തിലെ നൈതികതയും ജനാഭിലാഷവുമാണ് പ്രധാനം എന്നു തിരിച്ചറിയണമെന്നും ബല്‍റാം ഫേസ്ബുക്കില്‍ ആവശ്യപ്പെട്ടു.

പോസ്റ്റിന്റെ പൂര്‍ണരൂപം.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനേറ്റ തിരിച്ചടിയുടെ പ്രധാന കാരണങ്ങളായി എനിക്ക് തോന്നുന്നത് രണ്ട് വിഷയങ്ങളാണ്.ഒ…

Posted by VT Balram on Monday, November 9, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News