രാജാവായ മാണി കോടതിയുടെ മുന്നില്‍ കൈകൂപ്പുന്നു; രാജി ആവശ്യപ്പെട്ടാല്‍ തന്നോടും രാജിവയ്ക്കാന്‍ പറയുമെന്ന് ഉമ്മന്‍ചാണ്ടി; മാണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും നെഞ്ചത്ത് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

ബാര്‍ കോഴക്കേസില്‍ കോടതി വിധി കെ.എം മാണിക്കെതിരായതോടെ മാണിയെ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ പരക്കുന്നു. പാലാക്കാര്‍ക്ക് മുന്നില്‍ രാജാവിനെ പോലെ നെഞ്ചുവിരിച്ചു നിന്ന മാണി കോടതിക്ക് മുന്നില്‍ കൈകൂപ്പുന്നതാണ് ഒരു ട്രോള്‍. മാണിയോട് രാജിവയ്ക്കാന്‍ ആവശ്യപ്പെടണമെന്ന് ഹൈക്കമാന്‍ഡിനോട് പറയുന്ന ഉമ്മന്‍ചാണ്ടി. അല്ലെങ്കില്‍ മാണി തന്റെ രാജി ആവശ്യപ്പെടുമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ ഭയം. വിജിലന്‍സ് കോടതിയുടെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ നോക്കുമ്പോള്‍ ഹൈക്കോടതി മാണിയെ അടിച്ചു വീഴ്ത്തുന്നതും ട്രോളില്‍ നിറയുന്നു. തുടക്കത്തിലെ കുറച്ച് ബുദ്ധിമുട്ട് ഉണ്ടാകൂ എന്നു പറയുന്ന പിജെ ജോസഫും ട്രോളിലെ താരമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News