മാണിക്ക് നാണംകെട്ട് പുറത്തു പോകേണ്ട അവസ്ഥയുണ്ടാക്കിയത് ഉമ്മന്‍ചാണ്ടി; ഉമ്മന്‍ചാണ്ടിക്കും തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മന്ത്രി കെ.എം മാണിക്ക് നാണംകെട്ട് പുറത്തു പോകേണ്ട ഗതിയുണ്ടാക്കിയത് ഉമ്മന്‍ചാണ്ടിയാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. മാണിക്കൊപ്പം ഉമ്മന്‍ചാണ്ടിക്കും തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടു. ഹൈക്കോടതി വിധി മാണിയെ മാത്രമല്ല, ഉമ്മന്‍ചാണ്ടിയെയും ബാധിക്കുന്നതാണ്. അന്വേഷണസംവിധാനത്തെയും ഉദ്യോഗസ്ഥരെയും ദുരുപയോഗം ചെയ്ത് രക്ഷപ്പെടാന്‍ നോക്കിയ മാണി ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പ്രതീകമാണെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ വായിക്കാം;

 ബാർ കോഴയുടെ വിവരങ്ങൾ പുറത്തു വന്നപ്പോൾ തന്നെ, കെ എം മാണി രാജിവെക്കണം അല്ലെങ്കിൽ നാണം കെട്ട് പുറത്തുപോകേണ്ടി വരുമെന്ന് ഞങ…
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News