അവസാനനിമിഷവും മാണി കടിച്ചുതൂങ്ങാന്‍ ശ്രമിച്ചു; പാര്‍ട്ടി പിളര്‍ത്താന്‍ നീക്കം നടത്തി; പൊളിച്ചത് ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും

തിരുവനന്തപുരം: രാജി ആസന്നമായ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടി പിളര്‍ത്താന്‍ മാണി ശ്രമിച്ചു. അഞ്ച് എംഎല്‍എമാരെ കൂടെക്കൂട്ടി പാര്‍ട്ടി പിളര്‍ത്തി സര്‍ക്കാരിനെ പുറത്തുനിന്നു പിന്തുണയ്ക്കാമെന്ന വാഗ്ദാനം മാണി ഉമ്മന്‍ചാണ്ടിയെ അറിയിച്ചു. എന്നാല്‍ ഉമ്മന്‍ചാണ്ടിയും വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും ഇതിനോട് യോജിച്ചില്ല. തല്‍കാലം പാര്‍ട്ടി പിളര്‍ത്തേണ്ടെന്നും മാണി രാജിവച്ചു മന്ത്രിസഭയില്‍ നിന്ന് ഒഴിയുകയാണ് വേണ്ടതെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News