ലോകകപ്പ് യോഗ്യതാ മത്സരം; ഇന്ത്യക്ക് ജയം

ബംഗളുരു: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യ വിജയം. ഗുവാമിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. കളി ആരംഭിച്ച് 10-ാം മിനിറ്റിൽ റോബിൻ സിംഗാണ് ഗോൾ നേടിയത്.

സെഹ്‌നാജ് സിംഗ് ആദ്യ പകുതിയിൽ ചുവപ്പുകാർഡ് കണ്ട് പുറത്തുപോയിരുന്നു. 41-ാം മിനിറ്റിലാണ് ഗുവാം താരത്തെ ചവിട്ടിയിട്ടതിന് സെഹ്നാജിനെ പുറത്താക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News