‘ഇന്ന് പാലായിലേക്ക് വിലാപയാത്ര.. റീത്ത് കച്ചവടക്കാർ ഹാപ്പിയാണ്’; മാണിയെ പരിഹസിച്ച് ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: മന്ത്രിസ്ഥാനം രാജി വച്ച് തിരുവനന്തപുരത്ത് നിന്ന് പാലായിലേക്ക് മടങ്ങുന്ന കെഎം മാണിയെ പരിഹസിച്ച് ചെറിയാൻ ഫിലിപ്പ്. ഫേസ്ബുക്ക് പേജിലൂടെയാണ് ചെറിയാൻ ഫിലിപ്പിന്റെ പരിഹാസം. ബാർ കോഴക്കേസിൽ ആരോപണം നേരിടുന്ന മന്ത്രി കെ.ബാബുവിനെയും ചെറിയാൻ ഫിലിപ്പ് പോസ്റ്റിലൂടെ പരിഹസിക്കുന്നു.

‘ഇന്ന് പാലായിലേക്ക് വിലാപയാത്ര.. താമസിയാതെ തൃപ്പൂണിത്തുറയിലേക്കും.. റീത്ത് കച്ചവടക്കാർ ഹാപ്പിയാണ് !!’- ചെറിയാൻ ഫിലിപ്പ് പറയുന്നു.

ഇന്ന് പാലായിലേക്ക് വിലാപയാത്ര – താമസിയാതെ തൃപ്പൂണിത്തുറയിലേക്കും – റീത്ത് കച്ചവടക്കാർ ഹാപ്പിയാണ് !!

Posted by Cherian Philip on Thursday, November 12, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News