ബാര്‍ കോഴ: രാജിക്കില്ലെന്ന് കെ ബാബു; ഇരട്ട നീതിയില്ല; നടന്നത് ഒരേ അന്വേഷണം എന്നും കെ ബാബു

തിരുവനന്തപുരം: ആരോപണത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവെയ്ക്കില്ലെന്ന് കെ ബാബു. ധാര്‍മ്മികമായും രാജിക്ക് സാഹചര്യമില്ല. തനിക്കും മാണിക്കും രണ്ട് നീതിയില്ല. രണ്ടും രണ്ട് കേസാണ്. രണ്ടുപേര്‍ക്കും എതിരെ നടത്തിയത് ഒരേ തരത്തിലുള്ള അന്വേഷണണമാണ്. ബാര്‍ കോഴ ഗൂഡാലോചനയ്ക്ക് പിന്നില്‍ ബിജു രമേശും സിപിഐഎമ്മുമാണ് എന്നും എക്‌സൈസ് മന്ത്രി കെ ബാബു പറഞ്ഞു. ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കെ ബാബുവിന്റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News