ജീൻസിന്റെ കൂടെ സാരിയുടുത്താൽ എങ്ങനെയിരിക്കും? വീഡിയോ കാണാം

സ്ത്രീകൾക്ക് ശാലീന സൗന്ദര്യം സമ്മാനിക്കുന്ന വേഷവിധാനമാണ് സാരി. വസ്ത്രശേഖരത്തിൽ ഒരു സാരിയെങ്കിലും ഇല്ലാത്തവർ ഉണ്ടാകില്ല. സാരിയിലും പുതുമ പരീക്ഷിക്കാത്തവരും ഉണ്ടാവില്ല. സാരി ഉടുക്കുന്ന രീതികളിൽ പലരും തനതായ രീതികളാണ് പിന്തുടരുന്നത്. എന്നാൽ ജീൻസിന്റെ കൂടെ സാരിയുടുത്താൽ എങ്ങനെയിരിക്കും.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News